ആ ഹോസ്പിറ്റലിൽ ചാർജ് എടുത്തപ്പോൾ മുതൽ കാണുന്നതായിരുന്നു അവളെ ഒരിക്കലും ഒന്നിനോടും പ്രതികരിച്ചു കണ്ടിരുന്നില്ല അവൾ താൻ തന്നെ ഇവിടെ വന്ന് അവളെ കാണുവാൻ തുടങ്ങി ഇപ്പോൾ മൂന്നു മാസത്തിൽ ഏറെയായിരിക്കുന്നു പക്ഷേ ഇന്നീ നിമിഷം വരെ അവളുടെ ശബ്ദം ഒന്നും കേട്ടിട്ടില്ല ആ നോട്ടം ഒന്നിലേക്കും കണ്ടിരുന്നില്ല ഭാര്യയിടും മിണ്ടാതെ ആരെയും ശ്രദ്ധിക്കാതെ സാധാരണ പ്രകടിപ്പിക്കുന്ന ഒരു വികാരങ്ങളും പ്രകടിപ്പിക്കാതെയും ആശുപത്രിയുടെ പല മൂലകളിലും ഏകയായി അവളെ കാണുവാൻ ഉണ്ടായിരുന്നു അവളുടെ നീണ്ട മുടിയിഴകൾ ശ്രദ്ധ കുറവുകൊണ്ടാകാം .
വല്ലാതെ കെട്ടിപ്പിടിഞ്ഞു പോയിരിക്കുന്നു പുരികങ്ങൾ വളർന്നു തമ്മിൽ സന്ധിച്ചിരുന്നു നിറയെ പീലികൾ ഉള്ള നീലമിഴികളിൽ എപ്പോഴും ഒരു വിഷാദം തളംകെട്ടിൽ കിടക്കുന്നുണ്ടായിരുന്നു പക്ഷേ അവ ഒരിക്കലും ഒന്നിനെയും കൗതുകത്തോടെ നോക്കി കണ്ടിരുന്നില്ല പക്ഷേ ഇന്ന് അവളുടെ മിഴികൾ നിറഞ്ഞിരുന്നു പക്ഷേ ഒന്ന് ഉറപ്പാണ് അവളിൽ നിന്നും വാക്കുകൾ പുറത്തേക്ക് അടർന്നുവീണുവും ഒരിക്കലും കേട്ടിട്ടില്ലാത്ത അവളുടെ സ്വരം ഒരു നിലവിളിയുടെയും രൂപത്തിലായിരുന്നു എങ്കിലും കുറെ സമയം കൂടി ആലോചിച്ച് ഇരുന്നിട്ട് അവൻ നേരെ പുറത്തേക്ക് കടന്നു ആ സമയം പതിവില്ലാതെ ഡോക്ടറെ കണ്ടതിനാൽ ആവാം ഉറങ്ങാൻ തുടങ്ങുകയായിരുന്ന.
അറ്റൻഡർ സുബ്രഹ്മണ്യൻ ഞെട്ടിയത് എന്താണ് ഡോക്ടർ ശരീരത്തിലേക്ക് പകുതിയോളം വലിച്ചിട്ട് പുതപ്പ് തട്ടിമാറ്റി എഴുന്നേറ്റു കൊണ്ട് ചോദിച്ചു നമ്മുടെ നന്ദിനി ഇവിടെ വന്നിട്ട് എത്ര നാളായി അവളെ ആരാണ് ഇവിടെ കൊണ്ടുവന്നത് അവന്റെ ചോദ്യം കേട്ട് ആദ്യം ഒന്ന് അമ്പരന്നു പിന്നെ പതിയെ ചിരിച്ചു ആ ഉമ്മ പെണ്ണോ എന്റെ ഡോക്ടറെ അതിനെ ഇവിടെ കൊണ്ടുവന്ന് ഇട്ടിരിക്കുന്നത് അഞ്ചുമാസം ആയിട്ടുണ്ട് ഇവിടെ കൊണ്ടുവന്നത് പോലീസുകാരാണ് ചികിത്സിക്കാൻ കോടതി ഉത്തരവിട്ടത് .
അന്നുമുതൽ ഇന്നേവരെ ഇതേ ബാപമേയം ഇവിടെയുള്ളവർ കണ്ടിട്ടുള്ളൂ അല്ല സാർ എന്തിനാ ഈ രാത്രിയിൽ അവളെ അത്രയും പറഞ്ഞിട്ട് സംശയത്തോടെ അയാൾ ചോദിച്ചു വെറുതെ ഒന്ന് അറിയാനാ അല്ല എന്തായിരുന്നു അവളുടെ പേരിലുള്ള കുറ്റം സ്വന്തം അച്ഛനെ വെട്ടി നുറുക്കി കൊന്നുകളഞ്ഞെന്ന് അതു പോരാഞ്ഞിട്ട് ആ മാംസമെല്ലാം കൂടി തെരുവിലെ പട്ടി കൂട്ടത്തിന് ഇട്ടുകൊടുത്തു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.