നമ്മളുടെ സൊസൈറ്റിയിൽ പൊതുവേ പറയപ്പെടുന്ന ഒരു കാര്യമാണ് ഒരു സ്ത്രീ ജനിച്ചതും മുതൽ അവൾ മരണപ്പെടുന്നത് വരെ അവൾ സുരക്ഷിത അല്ല എന്ന കാര്യം കാരണം ഇന്നത്തെ കാലഘട്ടത്തിൽ പീഡനങ്ങളും അതേപോലെതന്നെ സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങളും എല്ലാം വർദ്ധിച്ചുവരികയാണ് അതുകൊണ്ടുതന്നെ ഇതൊരു പഴമൊഴിയായി മാറിക്കൊണ്ടിരിക്കുന്നു അതുകൊണ്ടുതന്നെ ഇത് വ്യക്തമായുള്ള വാക്കായി മാറിക്കഴിഞ്ഞു എന്നാൽ ഒരു സ്ത്രീ മരിച്ച ശേഷവും അവൾക്ക് രക്ഷയില്ല എന്ന് തെളിയിക്കുന്ന ഒരു കേസാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് .
അതായത് ഒരു സ്ത്രീയുടെ ഡെഡ് ബോഡി പോലും ഇന്നത്തെ കാലഘട്ടത്തിൽ ക്രൂരമായ ചിലർ വെറുതെ വിടുന്നില്ല എന്നതിന്റെ നഗ്നമായ ചില സത്യങ്ങൾ ആ കേസിനെ പറ്റിയാണ് നാം സംസാരിക്കുന്നത് നമുക്ക് ത്രില്ലിപ്പിക്കുന്ന കേസിനെ കുറിച്ച് ചർച്ച ചെയ്യാം പാക്കിസ്ഥാനിലെയും കറാച്ചിയിലാണ് ഈ സംഭവം നടക്കുന്നത് റിയാസ് എന്ന ചെറുപ്പക്കാരൻ അവൻ പഠിപ്പിച്ചു ജോലി അന്വേഷിക്കാൻ ആയിട്ടാണ് കറാച്ചിയിലേക്ക് എത്തുന്നത് അങ്ങനെ ഒരുപാട് സ്ഥലത്ത് ജോലി അന്വേഷിച്ച എങ്കിലും അവനെ ജോലി കണ്ടെത്തുവാനായി സാധിക്കുന്നില്ല .
അങ്ങനെ കറാച്ചിയിൽ എത്തിയ ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് അവനെ അവിടെ ഒരു സുഹൃത്തിനെ ലഭിക്കുന്നത് അവന്റെ പേരാണ് വസീർ വസീർ എന്നു പറയുന്നത് ആ നാട്ടിലെ ഒരു ശ്മശാനത്തിൽ ജോലിചെയ്യുന്ന ആളായിരുന്നു സ്മശാനത്തിലേക്ക് കൊണ്ടുവരുന്ന ഡെഡ്ബോഡികളെ അടക്കം ചെയ്യുന്നത് മുതൽ എല്ലാ കാര്യങ്ങളും അവനാണ് ചെയ്തിരുന്നത് അങ്ങനെ വസീറുമായി ഇവൻ കൂടുതൽ അടുക്കാൻ ശ്രമിച്ചു വസീറിനെ കുടുംബമോ ബന്ധുക്കളോ അങ്ങനെ ആരും തന്നെ ഉണ്ടായിരുന്നില്ല അങ്ങനെ അവർ തമ്മിൽ ഫ്രണ്ട്സ് ആവുകയാണ് ഞാൻ സ്മശാനത്തിൽ ഒറ്റയ്ക്കാണ് ജോലി ചെയ്യുന്നത് .
എനിക്കെന്തായാലും ഒരു സഹായിയെ ആവശ്യമുണ്ട് നീ എന്തായാലും എന്റെ കൂടെ കൂടിക്കോളൂ നമുക്ക് ഒരുമിച്ച് തന്നെ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യാമെന്ന് അങ്ങനെ അയാളുടെ കൂടെ റിയാസും ജോലി ചെയ്യാൻ ആരംഭിക്കുകയാണ് അങ്ങനെ അവർ ഒരുമിച്ചാണ് താമസിക്കുന്നത് എന്നാൽ അപ്പോഴാണ് റിയാസിന് ഒരു കാര്യം മനസ്സിലായത് എല്ലാ ദിവസവും ഇവർ ഒരുമിച്ചാണ് കിടന്നുറങ്ങുന്നത് എന്നാൽ കുറച്ചു കഴിയുമ്പോൾ ബഷീറിനെ കാണാതാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.