₹17 കോടി രൂപ ശമ്പളമുള്ള ജോലിയും നിഗൂഢതകളും!😱

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഫ്രാൻസിന്റെ വെസ്റ്റേൺ പോസ്റ്റിലാണ് ഈ ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത് കാണുമ്പോൾ ചെറിയ ഒരു ലൈറ്റ് ഹൗസ് ആയി തോന്നുമെങ്കിലും ഇവിടെയുള്ള ലൈറ്റ് ഹൗസ് കീപ്പറും രണ്ട് മില്യൺ ഡോളറാണ് എന്നിവൽ സാലറി ആയിട്ട് കൊടുക്കുന്നത് അതായത് 17 കോടി ഇന്ത്യൻ രൂപ ചുരുക്കിപ്പറഞ്ഞാൽ ഓരോ ദിവസവും 4 ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപയാണ് ഇവിടെ ലൈറ്റ് ഹൗസ് കീപ്പർ ആയിട്ട് ജോലി ചെയ്താൽ ലഭിക്കുക എന്നതാണ് സാരം.