ശെരി ഞാൻ വരാം.. പക്ഷെ എന്താ പ്ലാൻ അതൂടെ പറ

മഞ്ജു നീ ധൈര്യമായി ഇറങ്ങി ഒന്നും സംഭവിക്കില്ല എന്ന് അവനെ പോലൊരു മണകൊണാം ജീവിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണ് രാജേഷ് പറഞ്ഞത് കേൾക്കേ മഞ്ജു ആകെ ആശയ കുഴപ്പത്തിലായി ചേട്ടാ ഞാൻ വരാന്‍ റെഡിയാ. പക്ഷേ മോനെ എന്ത് ചെയ്യും അവനെ അഞ്ചു വയസ്സ് കഴിഞ്ഞില്ലേ ഇനിയിപ്പോ നിന്റെ വീട്ടുകാർക്കൊപ്പം വളർന്നോളും അല്ലേ തന്ത സന്തോഷം ഉണ്ടല്ലോ അവനോട് ഗൾഫിൽ നിന്ന് നാട്ടിൽ വന്ന് നിന്ന് കൊച്ചിനെ നോക്കാൻ പറയ് പുടി മറുപടികൾ അസ്വസ്ഥതയായി തന്നെ നിന്നു മഞ്ജു അതോടെ പതിയെയും അവളുടെ ചുമലിലേക്ക് കൈയിട്ട് രാജേഷ്.