പ്രേതാലയമായി മാറിയ വീടുകൾ

സിനിമകളിലും മറ്റും പ്രേതബാധയെ കുറിച്ചു പൈശാചികമായ പ്രവർത്തികളെക്കുറിച്ചും ഒക്കെ നമ്മൾ കേട്ടിട്ടുണ്ട് ഇവയൊക്കെ കെട്ടുകഥകൾ ആണെന്ന് ആവിഷ്കരണത്തിനു വേണ്ടി സൃഷ്ടിച്ചെടുക്കുന്നു എന്നുമാണ് പൊതുവായ ധാരണ എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള പ്രേതബാധയുടെ സാന്നിധ്യം ഉണ്ടെന്നും സ്വാഭാവികമായ രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നതുമായ ഒറ്റപ്പെട്ട ചില വീടുകളും ഉണ്ട് അത്തരത്തിലുള്ള കുറച്ച് സംഭവങ്ങളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത്.