ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ !!

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം അപ്പോൾ ഇന്നത്തെ വീഡിയോ എന്ന് പറഞ്ഞുകഴിഞ്ഞാൽ വീട്ടമ്മമാർക്ക് വളരെയധികം ഉപകരിക്കുന്ന ഒരു സിമ്പിൾ ടിപ്സ് ആണ് എന്ന് പറഞ്ഞു തരാൻ ആയിട്ട് പോകുന്നത് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ സ്ത്രീകളാണ് ഏറ്റവും കൂടുതൽ ഗ്യാസ് സ്റ്റൗ ഉപയോഗിക്കുന്നത് ചില സമയത്ത് ഗ്യാസ് സ്റ്റൗവിന്റെ ഒരു അടുപ്പ് നല്ല ഫ്ളൈമ് ഉണ്ടാകും വേറെ അടുപ്പ് ഫ്രെയിം കുറവായിരിക്കും അപ്പോൾ മെയിൻ ആയിട്ട് വരുന്നത് ഒന്നല്ലെങ്കിൽ നമ്മുടെ ബർണർ ഉണ്ടല്ലോ .

അത് എന്തെങ്കിലും കരടോ മറ്റെന്തെങ്കിലും അറിഞ്ഞിട്ടും വിഷമമായിരിക്കും അല്ലെങ്കിൽ നമ്മൾ ഗ്യാസ് പോകുന്ന പൈപ്പ് ഉണ്ടല്ലോ ബർണർ ലോട്ട് ഗ്യാസ് കടത്തിവിടുന്ന ചെറിയ പൈപ്പുണ്ട് ആ പൈപ്പിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ട്.