അവൾ ആ കഥ പറയുകയാണ്

വിവാഹം കഴിഞ്ഞ ആദ്യ രാത്രിയിൽ മുറിയിലേക്ക് കയറുന്ന ഏതൊരു വ്യക്തിക്കും ഒരുപാട് പ്രതീക്ഷകൾ ഉണ്ടാകും അങ്ങനെ ഒരുപാട് പ്രതീക്ഷകളോട് തന്നെയാണ് അനന്യയുടെ ഭർത്താവായ ശരണം മുറിയിലേക്ക് കയറിയത് എന്നാൽ അവിടെ അയാളെ കാത്തിരിക്കുന്നത് വേദനിക്കുന്ന ചില നിമിഷങ്ങൾ ആയിരുന്നു മുയറയിലേക്ക് കയറിയപ്പോൾ തന്നെ താല്പര്യമില്ലാതെ ജനലിലേക്ക് നോക്കിയിരിക്കുന്ന .

അനന്യയാണ് അയൽ കണ്ടത് അവൾക്ക് അരികിലേക്ക് ചെന്നുകൊണ്ട് അയാൾ ചോദിച്ചു എന്തുപറ്റി കല്യാണം ഉറപ്പിച്ച സമയം മുതൽ തനിക്ക് വലിയ താല്പര്യമില്ല ഞാൻ ഫോൺ വിളിക്കുമ്പോൾ ഒന്നും തന്നോട് സംസാരിക്കാൻ പറ്റിയിട്ടില്ല കാണാൻ ഞാൻ കുറെ ശ്രമിച്ചു നടന്നില്ല ഒന്ന് ശരിക്കും കാണാൻ പറ്റുന്നത് ഇപ്പോഴാ.