മനുഷ്യർക്ക് ഉണ്ടാകുമോ ഇത്രയും സ്നേഹം

മനുഷ്യൻ അപകടാവസ്ഥ നേരിട്ട് ജീവികളെ രക്ഷിച്ചതിനെക്കുറിച്ചും ജീവികൾ ജീവികളെ സഹായിച്ചതിനെ കുറിച്ചും ഒക്കെ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട് എന്നാൽ മനുഷ്യനെ അപകടകരമായ സാഹചര്യത്തിൽ നിന്നും രക്ഷിച്ച ജീവികളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത്.