വിയ്യൂർ ജയിലിന്റെ ഗേറ്റിന് പുറത്തു ഗാഥയെയും കാത്തുനിൽക്കുകയാണ് അരുൺ അല്പം കഴിഞ്ഞപ്പോൾ പാറി പറക്കുന്ന മുടി ഒതുക്കി വെച്ചു ഒരു പ്ലാസ്റ്റിക് കവറും പിടിച്ചു ഗാഥ ഇറങ്ങി വന്നു അവളെ കണ്ടു പുഞ്ചിരിച്ചു പതിയെ അവളും തിരിച്ചു പോകാമല്ലോ പോകാം അരുൺ വന്ന ഓട്ടോ അവരെ കാത്ത് കിടക്കുന്നുണ്ട് അവർ അതിൽ കയറി റെയിൽവേ സ്റ്റേഷൻ അരുൺ പറഞ്ഞു .
തൃശ്ശൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള ട്രെയിനിൽ അവർ കയറി ട്രെയിനിന്റെ കുൽക്കത്തിനനുസരിച്ച് അരുണിന്റെ മടിയിൽ തലവെച്ചു ഒട്ടും ഒരു പകപോടെ ചുരുണ്ടു കിടക്കുകയാണ് ഖാദ.