വിചിത്രമായി മുട്ടയിടുന്ന ജീവികൾ

ജനനവും പത്ത് ഉൽപാദന പ്രക്രിയയും ഒക്കെയും ഏറെ വിസ്മയിപ്പിക്കുന്ന കാര്യങ്ങളാണ് ജീവിവർഗങ്ങളുടെ കാര്യത്തിൽ ആയാലും പല വ്യത്യസ്തതകൾ കണ്ടിട്ടുണ്ട് ഇത്തരത്തിൽ വ്യത്യസ്തമായ മുട്ടകൾ പുറത്തുവരുന്ന കുറച്ചു ജീവികളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കുവാൻ ആയിട്ട് പോകുന്നത്.