കത്തുന്ന ചിതകൾ മുഴുവനായും അഗ്നിക്കെ വിഴുങ്ങാൻ കഴിയാത്ത പോയ ശരീരങ്ങൾ പാതി വെന്ത നിലയിൽ കാണാം മുകളിലേക്ക് വരുന്ന കറുത്ത പുകയ്ക്ക് മനുഷ്യമാംസത്തിന്റെ ഗന്ധമാണ് കത്തിക്കൊണ്ടിരിക്കുന്നതും പകുതി കത്തിയുമായ ശവങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ ശരീരത്തിലേക്ക് പതിക്കുന്ന ചൂട് ഇപ്പോൾ തന്നെ വിടങ്ങുമെന്ന് തോന്നി നിൽക്കുന്ന മനുഷ്യരിൽ ചിലർക്ക്.
ഇതൊക്കെ സ്ഥിരം കാണുന്ന കാഴ്ചകളാണ് മറ്റു ചിലർ എരിയുന്ന ചിതയിൽ നോക്കി കണ്ണീരോടെ മടങ്ങുന്നു ചിലർ മനസാന്നിധ്യത്തോടെയും കൂടെ വന്നവരെ ആരെയും കണ്ണടയ്ക്കാതെ മടിപ്പിക്കുന്ന കാഴ്ചകളിലൂടെ ഞാൻ വെറുതെ പിടിച്ചു നടന്നു ചെടിയിൽ നിന്നും നീണ്ടുകിടന്ന നെയിൽ പോളിഷ് ഇട്ട കാലുകൾ കാണുക ഞാൻ ഒന്നും നിന്നു.