ഒരു ആൺകുട്ടി ആയിട്ടുപോലും എന്നെകൊണ്ട് പല വൃത്തികേടുകളും ചെയ്യിച്ചു..

അയാളുടെ ഫോണിലേക്ക് വീണ്ടും വീണ്ടും വിളിച്ചു നോക്കി പക്ഷേ അപ്പോഴെല്ലാം സ്വിച്ച് ഓഫ് എന്നാണ് പറഞ്ഞിരുന്നത് ഇല്ല അനില്‍ എന്നെ ചതിക്കില്ല അങ്ങനെ തന്നെയായിരുന്നു എന്റെ വിശ്വാസം എന്തോ അപകടം പറ്റിയിട്ടുണ്ടാകും അതുകൊണ്ടായിരിക്കും ഫോൺ എടുക്കാത്തത് എന്ന് മനസ്സു പറഞ്ഞു അയാളുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി .

പ്രാർത്ഥിച്ചു പക്ഷേ പിന്നീട് മനസ്സിലായിരുന്നു താൻ ചതിക്കപ്പെടുകയായിരുന്നു എന്ന് ഇതിലും ഭേദം മരണമായിരുന്നു എന്ന് എനിക്ക് തോന്നി അത്രമേൽ വിശ്വസിച്ച ഒരാളാണ് കയ്യിലുള്ള മുഴുവൻ പണം കൊണ്ട് ചതിച്ചു പോയത്.