കൂട്ടുകാരി ഷൈനിയുടെ വിവാഹം ഉറപ്പിച്ചത് അറിഞ്ഞ ആൻസി അങ്ങോട്ടേക്ക് വിളിച്ചതായിരുന്നു എടീ നിന്റെ വിവാഹം ഉറപ്പിച്ച ആടിയും കഴിഞ്ഞ ഉടനെ കൃത്യമായി പറഞ്ഞാൽ ജനുവരി 10നാണ് എന്റെ അമ്മച്ചിയെയും അപ്പോൾ നിങ്ങൾ തമ്മിൽ പ്രണയം അല്ലായിരുന്നു അതൊക്കെ അങ്ങനെ തന്നെയാണ് ബിച്ചുവും ഞാനും കുടുംബിരി കൊണ്ട് പ്രണയം തന്നെയാണ് .
അതിനിടയിലാണ് വീട്ടുകാർ ഈ കല്യാണം ഉറപ്പിച്ച വന്നത് നിനക്ക് ബിജുവിന്റെ കാര്യം പറയാൻ പാടില്ലേ അതൊക്കെ വീട്ടുകാർക്ക് അറിയാം പക്ഷേ അന്യമതസ്ഥന്റെ കൂടെ കല്യാണം കഴിഞ്ഞു പോകുന്നത് അവർക്ക് ഇഷ്ടമല്ല.