അതിശയകരമായ വന്യജീവികളുടെ ആവാസ കേന്ദ്രമാണ് ബ്രസീൽ എന്ന രാജ്യം ആമസോൺ നദീതടത്തിലെയും ഭീകരമായ ജീവികളെ കുറിച്ച് നമ്മൾ മുൻപേ സംസാരിച്ചിട്ടുണ്ട് ഈ അടുത്തകാലത്ത് ബ്രസീലിൽ നിന്ന് കണ്ടെടുത്ത അതിജീവിപ്പിക്കുന്ന സംഭവങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കുവാൻ ആയിട്ട് പോകുന്നത്.