പസഫിക് സമുദ്രത്തിന്റെയും സമീപമായും ചെറുതും വിദൂരവും ആയാ ഒരു ദ്വീപാണ് ഈസ്റ്റ് ഐലൻഡ് എന്നാൽ ഈ ദ്വീപിനെ വളരെയധികം രഹസ്യങ്ങൾ പറയാനുണ്ട് ഇതിന് കാരണമായിട്ട് പറയുന്നത് ദ്വീപിൽ സ്ഥിതി ചെയ്യുന്ന ശിലാപ്രതിമകളുടെ നിഗൂഢതയെ ചുറ്റിപ്പറ്റിയാണ് ഇവിടെയൊക്കെ ആരാണ് ശിലാ പ്രതിമകൾ എത്തിച്ചത് അല്ലെങ്കിൽ ആരാണ് ഇവിടെ ഇത്തരം പ്രതിമകൾ സ്ഥാപിച്ചത് ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുവാൻ ആർക്കും ഇതുവരെ സാധിച്ചിട്ടില്ല