മൃഗശാലയിലേക്കുള്ള സന്ദർശനം എല്ലായിപ്പോഴും രസകരമായ ഒരു അനുഭവം തന്നെ ജീവിവർഗങ്ങളെയും വളരെ തൊട്ടടുത്തു കാണുവാനും അവയുടെ ജീവിതത്തെ മനസ്സിലാക്കുവാനും സാധിക്കും എന്നാൽ പലയാളുകളും ഇന്ന് മൃഗശാല എന്ന ആശയത്തിന് എതിരായിരിക്കാം കാരണം ജീവികൾ അല്ല എപ്പോഴും സ്വതന്ത്ര ആയിരിക്കണം എന്ന് അവർ വിശ്വസിക്കുന്നു എന്നാൽ വനങ്ങളിൽ പലതരത്തിലുള്ള ഭീഷണികൾ നേരിടുന്ന ജീവികൾക്ക് ഒരു അഭയ കേന്ദ്രം തന്നെയാണ് മൃഗശാലകൾ.