ആവശ്യത്തോടെ അവൾ തന്നെ നെഞ്ചിലോട്ട് അവളെ വലിച്ചിട്ടും ആ വിറയാർന്ന ചുണ്ടുകളിൽ അമർത്തി ചുംബിച്ചു ഏതൊരു കാന്തിക ശക്തി അവളെ അവനിലേക്ക് അടുപ്പിച്ചു പക്ഷേ ചെയ്യുന്നത് തെറ്റാണെന്ന് ബോധം അവളുടെ മനസ്സിനെ വേട്ടയാടി കൊണ്ടിരുന്നു മദ്യത്തിന്റെ മണമുള്ള വിശ്വാസം അവളെ ഉന്മാദത്തിലേക്ക് അടക്കി നിർത്തുവാൻ ആയില്ല ഗോപു അവൻ പതിയെ വിളിച്ചു ആ വിളി അവളിൽ ഒരു ഞെട്ടൽ ഉണ്ടാക്കി ഗിരി ഞാൻ നിന്റെ ഭാര്യ ഗോപു അല്ല ശാരിയാണ് എന്ന് അവൾക്ക് പറയണമെന്നുണ്ടായിരുന്നു.
പക്ഷേ അവന്റെ ചൂടും വിശ്വാസവും തട്ടിയപ്പോൾ ആ കര വലയത്തിൽ ഒതുങ്ങിയപ്പോൾ അവൾ അലിഞ്ഞ് ഇല്ലാതെയായി ഒരു പെണ്ണ് എന്ന നിലയിൽ പൂർണ്ണതയിലേക്ക് എത്തുന്ന നിമിഷം അത് ഇല്ലാതാക്കാൻ അവൾ ആഗ്രഹിച്ചില്ല അവൻ അവളെ അമർത്തി ചുംബിച്ചു അവനിലേക്ക് കൂടുതൽ ആവേശത്തോടെ അവൾ ആഴ്ന്നിറങ്ങി ഈ സമയം ഗോപുവും മോനും പുറത്തു ഓട്ടോയിൽ വന്നിറങ്ങി ഓട്ടോക്കാരനെ പൈസ കൊടുത്ത് ബാക്കി തന്നത് എന്നെ നോക്കി എന്റെ ദേവി ഗിരിയേട്ടൻ നന്നാകുക തീർന്നല്ലോ.
ബാക്കിയുള്ളത് ഈ ചില്ലറ മാത്രം കയ്യിൽ കാശ് തരുമ്പോൾ പറഞ്ഞതാണ് അനാവശ്യമായി ചെലവാക്കരുത് എന്ന് ഇതിപ്പോ മോൻ കൂടി ഉള്ളതുകൊണ്ടാണ് കുറച്ചു പൈസ കൂടുതൽ തരുന്നത് എന്നും വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ വെറും കയ്യും വീശി ചെല്ലണ്ട എന്ന് ഓർത്തതാണ് ഗിരിയേട്ടൻ തന്ന പൈസ കുറച്ച് എടുത്ത് ഉഴുന്നുവട വാങ്ങിയത് ഇനി ആ കണക്ക് ഇവിടെ കൊള്ളിക്കും ഇനി ഗിരിയേട്ടന് മുൻപിൽ കണക്ക് അവതരിപ്പിക്കുമ്പോൾ ഉഴുന്നുവടയുടെ കണക്കും കൂടി കേട്ടാൽ പിന്നെ അതുമതി ഇന്നത്തേക്ക്.
അനാവശ്യമായി പൈസ ചെലവാക്കി എന്ന് പറഞ്ഞ് വഴക്കിന് വരാൻ അല്ലെങ്കിൽ ജോലിയില്ലാത്ത വീട്ടമ്മമാരുടെ ജീവിതം എങ്ങനെ തന്നെയാണ് എത്ര ചെലവ് ചുരുക്കിയാലും അനാവശ്യമായി ചെലവാക്കുന്നു എന്ന് എന്താകുമോ തന്നെയായിരുന്നു സംസാരിക്കുന്നത് അവൾ തിരിഞ്ഞു നോക്കി അയലത്തെ രാധേച്ചി ഒന്നുമില്ല രാജേച്ചി ഞാൻ വെറുതെ വീട്ടിൽ നിന്ന് വരുന്ന വഴിയാണോ അത് വീട്ടിൽ എന്താണ് വിശേഷം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.