ബസ്സിൽ കയറുന്ന പെൺകുട്ടിയോട് കണ്ടക്ടർ ചെയ്യുന്നത് കണ്ട് യാത്രക്കാരെല്ലാം അന്തം വിട്ടു പോയി!

ബസ്സിലോട്ടു കയറിയതും ആ കണ്ടക്ടർ ബെല്ലടിച്ചു ഒന്ന് ആഞ്ഞു പറഞ്ഞാൽ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി എന്റെ നോട്ടത്തിൽ ആദ്യം ഒന്നു പകച്ചു പോയെങ്കിലും പിന്നീട് ഒരു ചിരി ആ കണ്ണുകളിൽ തെളിഞ്ഞു മാസ്കിനുള്ളിൽ ചിരിയായിരുന്നു എങ്കിലും അതൊരു നിറച്ചിരിയാണെന്ന് ആ കണ്ണുകളിൽ നിന്നും മനസ്സിലായി എന്റെ അടുത്ത് വന്ന് ടിക്കറ്റ് എടുക്കുമ്പോഴും ആ ചിരി മാഞ്ഞിരുന്നില്ല എന്നും ഒരേസമയത്ത് ഇറങ്ങുന്നത് കൊണ്ട് തന്നെ സ്ഥിരം ആസ് തന്നെയാണ് കിട്ടിക്കൊണ്ടിരുന്നത്.

   

പിറ്റേദിവസം എന്നെ കണ്ട് ആദ്യം ഒരു കൗതുകം തോന്നും പിന്നെ ഒരു ചിരിയും ആ കണ്ണുകളിൽ വീണ്ടും ഞാൻ കണ്ടു അങ്ങനെ ആഴ്ച ഒന്ന് കടന്നു പോയപ്പോഴേക്കും ഞാനും ചെറുതായി ഒന്ന് അവനെ തിരിച്ചു തുടങ്ങി ഒരു ചെറിയ പരിചയം പിറ്റേഴ്‌ച്ച 24 രൂപ ബസ് ഫയർ കൊടുത്ത് എന്റെ കയ്യിലേക്ക് നാലു രൂപ തന്നവൻ നിറച്ചിരി ചിരിച്ചു അതെന്താ നാല് രൂപ വേണ്ട എന്ന് ചോദിച്ചപ്പോൾ നാലു രൂപ റിഡക്ഷൻ എന്ന് അവൻ ചിരിച്ചുകൊണ്ടു മറുപടി പറഞ്ഞു ചില ദിവസങ്ങളിൽ അവനെ കാണാറില്ലായിരുന്നു വരാത്ത ദിവസം പകരം വരുന്ന പയ്യനും 20 രൂപയെ എന്റെ കയ്യിൽ നിന്നും വാങ്ങൂ .

അവൻ പറഞ്ഞത്രേ എന്റെ കയ്യിൽ നിന്നും അത്രയേ വാങ്ങാവോ എന്നും ഡ്രൈവർ ചേട്ടൻ അടിച്ചുപൊളി കുത്ത് പാട്ട് ഇടുമ്പോൾ പുറകിൽ നിന്നും മിന്നൽ പോലെ പാഞ്ഞു വന്ന് നെഞ്ച് പൊട്ടുന്ന മെലഡീസ് ഇട്ടവൻ എന്റെ കണ് ഒത്തിരി നിറച്ചിട്ടുണ്ട് ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാനും ഒരു യാത്രാമൊഴിയുടെ വിടവാങ്ങും പ്രിയ സന്ധ്യേ ഇതൊക്കെ ഇട്ട് ചില്ലറയല്ല ജയിലിൽ ഞാൻ കരയുന്നത് എന്നും നാല് രൂപ റിഡക്ഷൻ തരുന്ന എന്റെ കാണുമ്പോൾ ഒരു പിശുക്കും കാട്ടാതെ നല്ല ചിരി സമ്മാനിക്കുന്ന.

ബസ്സിൽ കയറിയാൽ ഉടൻ മൊബൈലിൽ കുത്തിക്കുറിക്കാൻ തുടങ്ങുന്ന എന്നെ നോക്കി എപ്പോഴും എഴുത്താണല്ലോ എന്താ വലിയ എഴുത്തുകാരിയാണോ എന്ന് ചോദിക്കുന്ന ഇറങ്ങാൻ നേരം എത്ര തിരക്കാണെങ്കിലും തല വെളിയിലേക്ക് ഇട്ടിട്ട് ഭായ് എന്നും ഉച്ചത്തിൽ കൈപൊക്കി പറയുന്ന ഒരിക്കൽ എപ്പോഴും മാസ്കുമാരി ചിരിച്ചപ്പോൾ തെളിഞ്ഞ് കണ്ട ആ ചെക്കനെയും ഞാനും എപ്പോഴും ഹൃദയത്തോട് ചേർത്തു പോയി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *