തനിയെ കസേര പാർക്ക് ചെയ്യുന്ന കസേരകൾ ചായ കൊണ്ട് ഫോൺ ചാർജ് ചെയ്യാം…

നമുക്ക് ചുറ്റും കാണുന്ന എല്ലാ പ്രോഡക്ടുകളും ആരുടെയെങ്കിലും ഒക്കെ തലയിൽ ഉദിച്ച ഐഡിയകൾ ആയിരുന്നു പക്ഷേ ഇതുവരെ ഫേമസ് ഐ തീരാത്ത നിരവധി ഐഡിയകളും ഉണ്ട് അത്തരത്തിൽ ആരെയും അമ്പരപ്പിക്കുന്ന നമുക്ക് വേണമെന്ന് തോന്നിപ്പിക്കുന്ന ചില ഗംഭീര ഐഡികൾ കണ്ടു നോക്കാം ഈ വീഡിയോയിൽ.