എടാ ഗോപിക ഇന്ന് എന്റെ തെക്കുംമുറി വഴിക്ക് എങ്ങാനും വന്നിരുന്നു അജീഷ് വിളിച്ചു ചോദിക്കുമ്പോൾ ഇല്ല എന്നായിരുന്നു ഇനി ഇതിന്റെ മറുപടി എടാ അവൾക്ക് ടെക്സ്റ്റൈൽസിൽ ജോലിയല്ലേ ഇപ്പോൾ സീസൺ ആയതുകൊണ്ട് അവർക്ക് ലീവ് പോലും കിട്ടുന്നില്ല നിനക്ക് അറിയാലോ എന്റെ അമ്മയുടെ പിറന്നാൾ ആണ് എന്നിട്ടും എല്ലാതവണയും അവിടെ പോയിട്ട് അല്ലേ ഊണു കഴിക്കാറുള്ളത് അവളോട് ഇന്ന് ഉച്ചയ്ക്ക് ഉണ്ണാൻ അങ്ങോട്ട് വരണമെന്ന് പറഞ്ഞപ്പോൾ വരാൻ പോലും സമയം കിട്ടില്ല എന്ന് പറഞ്ഞ ആളാണ്.