മനു എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും ശരത്തേട്ടനും അജിത്തേട്ടനും കാത്തുനിൽപ്പ് ഉണ്ടായിരുന്നു വേറെ ആരും വന്നില്ലേ എല്ലാം രണ്ടുപേരും തലകുനിച്ചുനിന്നും ഇതെന്തുപറ്റി സാധാരണ എല്ലാവരും പിക്ക് ചെയ്യാൻ വരുന്നതാണല്ലോ നീ വണ്ടിയിൽ കയറും ലൈറ്റ് ആകും അജിത്തേട്ടാ വീട്ടിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ അങ്ങനെ ഒന്നുമില്ല ഒരുക്കങ്ങൾ ഏതൊക്കെ എവിടെ വരെയായി ശരത്തേട്ടാ ഇനി 10 ദിവസങ്ങൾ അല്ലേ ഉള്ളൂ അത് കേട്ടതും രണ്ടുപേരും മുഖത്തോടും മുഖം നോക്കി നിന്നു .
അജിത്തേട്ടാ വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ തുറന്നു പറയ് അച്ഛനോ അമ്മയ്ക്കോ എന്തെങ്കിലും അസുഖങ്ങളോ മറ്റോ ചേച്ചി അങ്ങനെ ഒന്നുമില്ല മനു തന്റെ ഫോണെടുത്ത് ഡയൽ ചെയ്തുകൊണ്ട് പറഞ്ഞു ഇവൾക്ക് എന്തുപറ്റി? ഇത് രണ്ടാഴ്ചയായി മൊബൈൽ സ്വിച്ച് ഓഫ് ആക്കി ഇരുന്നിട്ട് കോളേജിൽനിന്ന് ഒരാഴ്ച സാഹിത്യ ശില്പശാലയിലോ മറ്റോ പോകുന്നുണ്ടോ എന്ന് പറഞ്ഞിരുന്നു മറ്റോ ആണ് ഇത് രണ്ടാഴ്ചയായി ചിലപ്പോൾ എന്നെ വട്ടു പിടിപ്പിക്കാൻ സ്വിച്ച് ഫോൺ സ്വിച്ച് ഓഫ് ആക്കി വച്ചതായിരിക്കും അവൾക്ക് കുറുമ്പു വച്ചിരി കൂടുന്നുണ്ട് എന്റെ കയ്യിൽ കിട്ടാത്ത മനു ഓരോന്ന് ഓർത്തു തന്റെ മേരേജ് ഫിക്സ് ചെയ്തിട്ട് മൂന്നുമാസമായി.
ഒരു ഫോട്ടോ പോലും കാണാത്ത ഒരു പെൺകുട്ടിയെയാണ് കല്യാണം കഴിക്കാൻ പോകുന്നത് എന്ന് പറഞ്ഞപ്പോൾ കൂടെ ജോലി ചെയ്യുന്നവർക്കൊക്കെ ആശ്ചര്യമായി വീട്ടിൽ എല്ലാവരും അവളെ കാണാൻ പോയ അന്ന് അമ്മയാണ് അമൃതയുടെ ഫോൺ നമ്പർ അയച്ചുതന്നത് എന്റെ ഫോട്ടോ അവളെ കാണിച്ചുകൊടുത്തിരുന്നു എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞത്രേ എന്റെ ഫോട്ടോ കാണാത്ത അയാളുടെ ഫോട്ടോ എനിക്കും കാണണ്ട എന്ന് പറഞ്ഞു .
എന്ന് എന്നാപ്പിന്നെ ആ ശബ്ദം ഒന്ന് കേട്ട് കളയാമെന്ന് വെച്ച് നമ്പർ ഡയൽ ചെയ്തു ഹലോ ഒരു കിളി നാദം ഒന്നു വട്ടു പിടിപ്പിക്കുവാൻ വേണ്ടി ഫോൺ കട്ട് ചെയ്തു രണ്ട് പ്രാവശ്യം അങ്ങനെ ചെയ്തപ്പോൾ അവൾ തിരിച്ച് മെസ്സേജ് ഇട്ടു മാഷേ എനിക്ക് ആളെ മനസ്സിലായി അമ്മ നമ്പർ തന്നിരുന്നു ഹലോ എന്താ ഒന്നും മിണ്ടാത്തെ അതെ എന്നോട് ദേഷ്യം എന്തെങ്കിലും ഉണ്ടോ അതോ എന്തെങ്കിലും ഒരു ചെയ്ഞ്ച് ആവട്ടെ എന്ന് കരുതിയിട്ടാണ് ഫോട്ടോ പോലും കാണണ്ട എന്ന് പറഞ്ഞത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.