കോഴിയിറച്ചിയേക്കാൾ പലമടങ്ങ് മികച്ചത്

ഇന്ന് പല ലോകരാജ്യങ്ങളിലും പ്രചാരത്തിലുള്ള ഒരു സവിശേഷ ഭക്ഷണമാണ് തവള ഇറച്ചിയും തവളയുടെ കാലുകളാണ് ഭക്ഷണത്തിനായി ഉപയോഗിക്കുക തവള ഇറച്ചിയും നമ്മളുടെ ഞെട്ടിക്കുന്ന വിധത്തിൽ പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു അതുകൊണ്ട് തന്നെയാണ് ഇതിനെതിരെ അധികം പ്രചാരമുള്ളതും ലോകവ്യാപകമായി ഇതിന്റെ ആവശ്യം കൂടുതലായതിനാൽ വിയറ്റ്നാം തായ്‌ലാൻഡ് കമ്പോഡിയ ചൈന ഇന്ത്യ രാജ്യങ്ങളിൽ തവളകളെ വൻതോതിൽ ഇറച്ചിക്ക് വളർത്തുന്നുണ്ട്.