നമ്മൾ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകൾ കൊണ്ട് ഒരു ബ്രാൻഡ് നിർമ്മിക്കാൻ പറ്റും എന്നുള്ളത് നിങ്ങൾക്ക് വിശ്വസിക്കാൻ ആയിട്ട് കഴിയുമോ അതേപോലെ സിഗരറ്റ് കുട്ടികളിൽ നിന്ന് ഡി പി ക്ഷേത്രങ്ങളിൽ പൂജയ്ക്ക് ശേഷം പുറന്തള്ളുന്ന പൂക്കളിൽ നിന്നും സാമ്രാനിത്തിരി കരിമ്പിന്റെ ചണ്ടി കൊണ്ട് ഡിസ്പോസിബിൾ പ്ലേറ്റ് ഇതൊന്നും വെറുതെ പറയുന്നതെല്ലാം നമ്മൾ വലിച്ചെറിയുന്ന മാലിന്യങ്ങളിൽ നിന്നും അത്ഭുതമായി സൃഷ്ടിക്കുകയാണ് ഇവ.