ഹിറ്റ്ലറിന്റെ കോൺസെൻട്രേഷൻ ക്യാമ്പുകളെ പോലും പിന്നിലാക്കി കൊണ്ട് മനുഷ്യരെ അങ്ങേയറ്റം മ്ലേച്ഛ മൃഗീയവും ആയിട്ടുള്ള രീതിയിൽ പീഡനങ്ങൾക്കും മൂന്നാംമുറകൾക്കും ദയമാക്കിയിരുന്ന ചില അധികൃത ക്യാമ്പുകൾ ഇവിടെ ഉണ്ടായിരുന്നു അതും സർക്കാരിന്റെ എല്ലാ അനുമതിയോടുകൂടിയും സഹായത്തോടും കൂടി മനുഷ്യന്റെ ശരീര ഭാഗങ്ങളെ പ്രത്യേകം പ്രത്യേകമായി വേർപെട്ടി എടുക്കുന്ന കേന്ദ്രങ്ങൾ എന്ന അർത്ഥത്തിൽ വർഷോപ്പ് എന്ന പേരിൽ അറിയപ്പെട്ട ഈ പീഡന ക്യാമ്പുകളിൽ ഇല്ലാത്ത ക്രൂരതകളാണ് അരങ്ങേറിയത്.