അനിയന്റെ കല്യാണത്തിന് നോക്കുകുത്തിയ പോലെ നിൽക്കേണ്ടിവരുന്ന ഒരു ഏട്ടന്റെ അവസ്ഥ അത് വളരെ വേദനിപ്പിക്കുന്നതായിരുന്നു എന്നിട്ടും എല്ലാവർക്കും വേണ്ടിയും അവന്റെ സന്തോഷങ്ങൾക്കുവേണ്ടി താനും ഓടി നടന്നു കാര്യങ്ങൾ ചെയ്തു ഡൽഹിയിൽ ഉന്നത ജോലിയുള്ള അനിയൻ അവിടെ തന്നെയുള്ള സഹപ്രവർത്തിക്കുകയും വിവാഹം കഴിച്ചത് തനിക്ക് വെറുപ്പ് ഒന്നുമില്ല എങ്കിലും അവന്റെ അഞ്ചുവയസ്സിനു മൂത്ത തന്റെ കാര്യങ്ങൾ വീട്ടിലെ ആരും ഓർത്തില്ല അതിനാണ് തനിക്ക് വിഷമം.
എല്ലാം അറിഞ്ഞ ചിലരുടെയൊക്കെ പരിഹാസ വാക്കുകൾ മനസ്സിൽ കൊള്ളിക്കുന്നുണ്ട് എങ്കിലും നല്ലൊരു ദിവസം ആയതുകൊണ്ട് രാവിലെ തന്നെ ചൂണ്ടിൽ പിടിപ്പിച്ച പുഞ്ചിരിയും അങ്ങനെ തന്നെ ചേർത്തുനിർത്തിയും നാട്ടിലെ ക്ലീനിങ് ജോലി ചെയ്യുന്ന തന്നോടുള്ള പുച്ഛം ബന്ധുക്കളിൽ ചിലർക്ക് മുൻപേ ഉള്ളതാണ് ചേട്ടാ ഈ ഉടുപ്പൊക്കെ മാറ്റി പുതിയത് ഇട്ടിട്ട് അനിയനാണ് പിറകിൽ തട്ടിക്കൊണ്ടു പറഞ്ഞത് എനിക്ക് എന്തിനാടാ ഇതൊക്കെ ഇപ്പോ ഇട്ടതൊക്കെ മതി നന്നായിട്ട് തിളങ്ങിയിരിക്കുന്നു .
അത് കണ്ടാ മതി ഈ ഏട്ടനെ അതു പറഞ്ഞാൽ പറ്റില്ല ഏട്ടൻ ഇതുതന്നെ ഇടണം എന്ന് എന്റെ കല്യാണമാണ് ഏട്ടൻ ഇന്ന് ഞാൻ പറയുന്നത് അനുസരിച്ച് വേണ്ടപ്പെട്ട ഞാൻ ഭക്ഷണ ഹാളിലേക്ക് പോകുകയാണ് അവിടെ മിന്നുന്ന കസവും കൊണ്ടും ജുബ്ബയും ഒക്കെ വിട്ടുപോയാൽ അപ്പടി അഴുക്കാണ് അതുകൂടാതെ ഇതൊക്കെ എടുത്ത് ഭക്ഷണം പോലും ബുദ്ധിമുട്ടാണെന്ന് വിളമ്പാൻ ഒക്കെ വേറെ ആൾക്കാരെ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട് ഇന്ന് മുഴുവൻ ഏട്ടൻ എന്റെ കൂടെ ഉണ്ടാകണം.
എന്റെ മുന്നിലായി ചുമ്മാ സമയം കളയാതെ ഏട്ടൻ ഈ ഡ്രസ്സ് ഒക്കെ ഇട്ടിട്ട് എല്ലാ കുട്ടാ ഇതൊക്കെ ഇട്ട് ഞാൻ വന്നാൽ ആൾക്കാർ ചെക്കൻ മാറിപ്പോകുമല്ലോ അതു വേണോ വേണം അത് സംഭവിച്ചാൽ ഞാൻ സഹിച്ചു ഏട്ടൻ ഇത് ഇട്ടിട്ടു വായോ മുറിയിലേക്ക് കയറി പഴയതു മാറ്റി പുതിയത് അണിയുമ്പോൾ ഒരു നിമിഷം കൂട്ടിനെ ഓർത്ത് മോശമായി ചിന്തിച്ചത് മനസ്സ് ഒന്ന് നൊന്തു അവനെ തന്നോട് സ്നേഹവും താല്പര്യവും ഒക്കെയുണ്ട് അത് ഇല്ല എന്ന് തെറ്റിദ്ധരിച്ചത് തന്റെ തെറ്റ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.