സെബാൻ കപ്പലിന്റെ വേഗത നോട്ടിക്കൽ മൈൽ ക്രമത്തിൽ കുറച്ച് തീരത്തോട് അടുപ്പിച്ചു.. തുടർച്ചയായി 36 മണിക്കൂർ ഓടിയിട്ടാണ് ഇവിടെ എത്തിയത്.. അർജൻറീനയിൽ നിന്നും ഓസ്ട്രേലിയയിലേക്ക് ടൂറിസ്റ്റ് സഞ്ചാരികളെയും കൊണ്ട് പുറപ്പെട്ട ഉല്ലാസ കപ്പൽ സൗത്ത് പെസഫിക് ഓഷ്യൻ വഴി ന്യൂസിലാൻഡ് തീരത്ത് എത്തിയപ്പോൾ പതിവുപോലെ അവിടെ നങ്കൂരം ഇട്ടു.
കപ്പൽ സഞ്ചാരികൾക്ക് ഒരു ഇടത്താവളം ആണ് ന്യൂസിലാൻഡ്.. 12 മണിക്കൂർ അവിടെ ഹോൾട്ട് ആണ് ആ കപ്പൽ.. ആ സമയത്താണ് പലരും തങ്ങൾക്ക് ആവശ്യമുള്ള പലതും സിറ്റിയിൽ ഇറങ്ങി പർച്ചേസ് ചെയ്ത് .
തിരികെ കയറുന്നത് കണ്ടത്.. മലയാളിയായ സെബാസ്റ്റ്യൻ ചെറുപ്പം മുതലേ തന്നെ കപ്പൽ കമ്പമാണ്.. അവൻറെ ഇഷ്ടപ്രകാരമാണ് നാട്ടിലെ പഠനം കഴിഞ്ഞ ഉടനെ തന്നെ കപ്പലോട്ടം പഠിപ്പിക്കുവാൻ വേണ്ടി മാതാപിതാക്കൾ നെതർലാൻഡിലേക്ക് അവനെ അയച്ചത്.. അവിടുത്തെ സൈലിംഗ് സ്കൂളിൽ നിന്നും ട്രെയിൻ ചെയ്ത അവൻ നല്ലൊരു കപ്പിത്താൻ ആയി മാറി.. ആ കമ്പനി തന്നെ അവന് പ്ലേസ്മെന്റ് നൽകുകയും ചെയ്തു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…