എന്ത് കൊണ്ട് TITANIC പുറത്തെടുക്കുന്നില്ല

ടൈറ്റാനിക് ആ പേര് കേൾക്കാത്തവർ ചുരുക്കമാണ് 1912 ഏപ്രിൽ 10ന് യാത്ര പുറപ്പെട്ടു മൂന്നാംപക്കം ഒരു പടുകൂറ്റൻ മഞ്ഞുമലയിൽ ഇടിച്ചു തകർന്നു മുങ്ങിയ ടൈറ്റാനിക് ആ യാത്ര തന്നെ അന്ധ യാത്രയെ മാറിയെപ്പോയ വിധിയുടെ ദുരന്ത അടയാളം ചരിത്രത്തിലെ നായകനിൽ നിന്നും ഒരൊറ്റ രാത്രി കൊണ്ട് ദുരന്ത നായകനായി മാറിയ ടൈറ്റാനിക്കിനും ഉണ്ട് ഒരു കഥ പറയാൻ.

   

Leave a Reply

Your email address will not be published. Required fields are marked *