നമ്മുടെ സ്വന്തം ഇന്ത്യയെക്കാൾ രണ്ടിരട്ടി വലിപ്പത്തിലുള്ള ഒരു ഭീകരമായ കാടിനെ കുറിച്ച് സങ്കൽപ്പിച്ചു നോക്കൂ അല്ലെങ്കിൽ നമ്മുടെ കേരളത്തിന്റെ 138 ഇരട്ടി വലിപ്പത്തിലുള്ള ഒരു ഘോരവനത്തെക്കുറിച്ച് ആലോചിച്ചുനോക്കൂ പറഞ്ഞുവരുന്നത് ആമസോൺ വനത്തെക്കുറിച്ചാണ് സംഘടിപ്പിക്കുമ്പോൾ തന്നെ ഭയം തോന്നാം ഈ ആമസോണത്തിനുള്ളിലൂടെയാണ് ഒഴുകുന്ന ജലത്തിന്റെ അളവ് അനുസരിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ നദി സ്ഥിതി ചെയ്യുന്നത്