ഇതാരാ സുകുവേട്ടാ കൂടെ ജോലികഴിഞ്ഞ് രാത്രി വൈകിയെത്തിയ ഭർത്താവിനൊപ്പം അപരിചിതനായ ഒരു മറ്റൊരു പുരുഷനെ കണ്ട് ലിസി ചോദിച്ചു ഞാൻ ചില ദിവസങ്ങളിൽ വൈകി വരാറുള്ളപ്പോൾ നിന്നോട് പറയാറില്ല കൂട്ടുകാരന്റെ ഒപ്പം ബീച്ചിൽ പോയിരുന്നു ഡിന്നർ കഴിക്കാൻ പോയിരുന്നു സിനിമയ്ക്ക് പോയിരുന്നു എന്നൊക്കെ ആ കൂട്ടുകാരനാണ് ഇത് പേര് സുമിത്രൻ നമസ്തേ ചേച്ചി സുഖപരിചയപ്പെടുത്തുന്നതിനിടെ അയാൾ ലിസിയുടെ നേർക്ക് കൈകൂപ്പി .
അയാളുടെ അംഗചലനങ്ങളും മുഖത്തെ ഭാവങ്ങളും കണ്ടപ്പോൾ അയാൾ ഒരു പൗരുഷം ഇല്ലാത്ത പുരുഷനാണെന്ന് മനസ്സിലായില്ലെങ്കിൽ കൂട്ടുകാരനുമായി കൈകഴുകി ഇരുന്നോളൂ ഞാൻ അത്താഴം വിളമ്പാം ഞങ്ങൾക്ക് കഴിക്കാൻ ഒന്നും വേണ്ടല്ലേ ഞങ്ങൾക്ക് നല്ല ക്ഷീണമുണ്ട് ഒന്ന് കിടക്കണം ഞാൻ എന്ന് മുകളിൽ റൂമിലാണ് കിടക്കുന്നത് കൂട്ടുകാരന്റെ കയ്യും പിടിച്ച് ഷെയർ കേസ് കയറിപ്പോകുന്ന ഭർത്താവിനെ നോക്കി പകച്ചുനിന്നോ സുകുവേട്ടനെ എന്തിനാ ഇങ്ങനെ ഒരാളുമായി സൗഹൃദം സ്ഥാപിച്ചത്.
തനിക്ക് അറിയാവുന്ന എത്രയോ പുരുഷന്മാരുണ്ട് അദ്ദേഹത്തിന് കൂട്ടുകാരായിട്ട് എന്നിട്ട് ഇന്നേവരെ ആരെയും വീട്ടിൽ കൂട്ടിക്കൊണ്ടുവന്നിട്ടില്ലല്ലോ ആദ്യമായിട്ടാണ് ഇത്തരം ഒരു പ്രവൃത്തി അദ്ദേഹത്തിൽ നിന്നും ഉണ്ടാകുന്നത് ഭർത്താവിന്റെ അസാധാരണമായ പെരുമാറ്റത്തിൽ പകച്ചു പോയ ലിസി തന്റെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഉറക്കം വരാതെ കടലിൽ തിരഞ്ഞും മറിഞ്ഞും കിടന്നു ഒടുവിൽ തന്നെ ഉൾകണ്ടകൾ ഒടുവിൽ പരിഹാരം കാണാനായി കൂട്ടുകാരനെ ആശ്രയിക്കാനായി തീരുമാനിച്ചു.
എന്താ ലിസി ഈ രാത്രിയിൽ എനി പ്രോബ്ലം ഉറങ്ങാനായി കിടക്ക വിരിക്കുമ്പോൾ ആ സമയത്ത് വന്ന കൂട്ടുകാരനൊപ്പം കണ്ടാൽ നീരജം ആകാംക്ഷയോടെ ചോദിച്ചു തൊട്ടുമുൻപ് നടന്ന കാര്യങ്ങളൊക്കെ നീലയോട് പറഞ്ഞു ഓ അത് ശരി അപ്പോൾ സുകുവേട്ടൻ അത്തരം ഒരു ബാഡ് ലേക്ക് പോയിട്ടുണ്ടാകണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.