റോയൽ സ്റ്റാഗ്ഗ് വിസ്കി ഫാക്ടറിയിൽ നിർമ്മിക്കുന്നതെങ്ങനെയെന്നറിയണ്ടേ ?

പലതരത്തിലുള്ള മദ്യങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ് എന്ന് ഫാക്ടറി ടിവി നിങ്ങൾക്കായി പ്രസിഡന്റ് ചെയ്യാനായിട്ട് പോകുന്നത് പ്രശസ്ത വിസ്കി ബ്രാൻഡ് ആയിട്ടുള്ള റോയൽ ഫാക്ടറി മാനുഫാക്ചറിങ് പ്രോസസ്സ് ആണ് അതിനുശേഷം സിഗരറ്റ് നിർമ്മാണവും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് നമ്മുടെ ആരോഗ്യത്തിന് ഹാനികരമായ അവയാണ് മദ്യപാനവും പുകവലിയും അതിന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശമല്ല മറിച്ച് അവയുടെ നിർമ്മാണ രീതികൾ എങ്ങനെയാണ് എന്ന് പ്രിയപ്പെട്ട പ്രേക്ഷകരെ പരിചയപ്പെടുത്തുകയാണ് ഈ വീഡിയോയിലൂടെ.

   

Leave a Reply

Your email address will not be published. Required fields are marked *