ബദാമും കശുവണ്ടിയും ഈന്തപ്പഴവും അങ്ങനെ ഒരുപാട് ഡ്രൈ ഫ്രൂട്ട്സുകൾ വെറുതെ കുറിച്ചു കൊണ്ടിരിക്കുക എന്നത് നമുക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ് അല്ലേ ഡ്രൈ ഫ്രൂട്ട്സ് ഏറ്റവും കൂടുതൽ നമ്മൾ തിന്നിട്ടുള്ളത് ഗൾഫിൽ നിന്നും ആരെങ്കിലും കൊണ്ടുവന്നിട്ട് ആയിരിക്കും ശരിയല്ലേ ഡ്രൈ ഫ്രൂട്ട്സുകൾ എങ്ങനെയാണ് ഉണ്ടാക്കുന്നത് നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ ഒരിക്കലെങ്കിലും ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾ കാണാനായിട്ട് പോകുന്നത് എങ്ങനെയാണ് ഈ ഡ്രൈ ഫ്രൂട്ട്സുകളെല്ലാം ഉണ്ടാക്കുന്നത് എന്നാണ്.