നമ്മുടെ നാട്ടിലെ മതപരമായിട്ടുള്ള ആചാരങ്ങൾക്ക് പ്രത്യേകിച്ച് ഹൈന്ദവ വിശ്വാസങ്ങൾക്ക് അനുസരിച്ചിട്ടുള്ള ആചാരങ്ങൾക്കും പൂജകൾക്കും നേർച്ചകൾക്കും ഒക്കെ സർവ്വസാധാരണമായിട്ട് ഉപയോഗിക്കുന്ന ഒരു പൂജാ വസ്തുവാണ് കർപ്പൂരം കർപ്പൂരം ഒരു തവണയെങ്കിലും ഉപയോഗിക്കാത്ത വീടുകൾ നമ്മുടെ നാട്ടിൽ ഉണ്ടാകാനുള്ള സാധ്യത വളരെ വിരളമാണ് എന്നാൽ കർപ്പൂരം എങ്ങനെയാണ് നിർമ്മിക്കുന്നത് കാണാനായിട്ട് പോകുന്നത് വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാൻ മറക്കരുത്.