മോളെ ശ്രീ നിന്റെ സാരി ആ ചാരുവിനെ ഒന്നു കൊടുക്കും ഇത് കഴിഞ്ഞാൽ പിന്നെ നീ അവൾക്ക് ഒന്നും കൊടുക്കേണ്ട ഉച്ചതിരിഞ്ഞ് 3 മണിയോടെ എടുത്തു ആരൊക്കെയോ കാറിൽ വന്നിറങ്ങുന്നത് അകത്തുനിന്ന് ചാരുലതയ്ക്ക് കേൾക്കാമായിരുന്നു നീ ഇവിടെ നിൽക്കുവാണോ അങ്ങോട്ട് ചെന്ന് എല്ലാവർക്കും ചായ എടുത്തു കൊടുക്കടി ചെറിയമ്മയുടെ .
ഉറക്കെയുള്ള അട്ടഹാസം കേട്ടു ആ വഴി ഞെട്ടിത്തിരിഞ്ഞു അത് ചെറിയമ്മയും എനിക്ക് അയാളെ തീരെ ഇഷ്ടപ്പെട്ടില്ല ആകെ വയസ്സ് ചെന്ന് പോലെ ആ പിന്നെ പിന്നെ എന്റെ പൊന്നുമോള് ഇവിടെത്തന്നെ കുത്തിയിരുന്നോ കൊണ്ടുപോകാൻ വരും രാജകുമാരൻ.