നമ്മൾ ദിവസവും ജീവിതത്തിലെയും ഒരുപാട് വസ്തുക്കൾ ഉപയോഗിക്കാറുണ്ട് അവ ഒന്നുമില്ലാതെ നമുക്ക് ഒരു ദിവസം ജീവിക്കുക എന്നത് ബുദ്ധിമുട്ട് തന്നെയാണ് എന്നാലെയും ഇതൊക്കെ എങ്ങനെയാണ് ഫാക്ടറിയിൽ നിർമ്മിക്കുന്നത് എന്ന് നമ്മൾ ആലോചിക്കാറുണ്ട് ഇവിടേക്ക് നിർമ്മാണ ഉൽപ്പന്നങ്ങൾ എന്തൊക്കെയാണ് എന്നും അത് എങ്ങനെയാണ് പ്രോസസ്സ് ചെയ്യുന്നത് എന്നും നമ്മൾ അന്വേഷിക്കാറുണ്ടോ നിത്യ ഉപയോഗ സാധനങ്ങളിൽ ചിലതിന്റെ നിർമ്മാണ പ്രക്രിയ ആണ് ബാറ്ററി ചാനലിൽ ഇന്ന് നിങ്ങൾ കാണാനായിട്ട് പോകുന്നത്.