അവളുടെ മാറിലും വയറ്റിലുമൊക്കെ കാണുന്ന പ്രസവത്തെ തുടർന്ന് ഉണ്ടായ വരകൾ അവനിൽ

ഒരുതരത്തിലും പൊരുത്തപ്പെടാൻ പറ്റാത്ത ബന്ധമായിരുന്നു നീലിമയുടെയും ജീവന്റെയും 12 വർഷത്തോളം നീലമാ പിടിച്ചുനിന്നും രണ്ടുപേർക്കും ജോലിയുണ്ട് ഒരുമകളും മകനും ആണ് അവർക്ക് കാലം കഴിയട്ടെ പരസ്പരം മിണ്ടാൻ പോലും അവർക്ക് ഒന്നും ഇല്ലാതെയായും ജീവന്റെ സങ്കല്പത്തിലെ പെണ്ണായിരുന്നില്ല ജീവനെക്കുറിച്ച് മോഡേൺ ചിന്താഗതിയുള്ള പെണ്ണിനെ ആയിരുന്നു ഇഷ്ടം നീല മറിച്ചായിരുന്നു അവൾക്കും വീട്ടുകാര്യങ്ങൾ നോക്കുന്നതിലും ഭർത്താവിന്റെയും മക്കളുടെയും ഇഷ്ടങ്ങൾ നോക്കുന്നതിലും ഒക്കെയായിരുന്നു താൽപര്യം.

   

https://youtu.be/99PgHssBLEQ

Leave a Reply

Your email address will not be published. Required fields are marked *