നമുക്കറിയാം ഭൂമിയിലെ ഏറ്റവും അപകടകാരികളായ ജീവികളിൽ ഏറ്റവും പ്രധാനപ്പെട്ടവർ തന്നെയാണ് പാമ്പുകൾ എന്നു പറയുന്നത്.. മനുഷ്യർക്ക് മാത്രമല്ല പാമ്പുകളെ പേടി കാട്ടിലെ മറ്റ് ശക്തിശാലികളായ മൃഗങ്ങൾക്ക് പോലും പൊതുവേ പാമ്പുകളെ പേടിയാണ് എന്നുള്ളതാണ് സത്യമായ കാര്യം.. ഇത്തരത്തിൽ ഏറ്റവും കൂടുതൽ പേടിക്കാനുള്ള ഒരു കാരണം എന്തിനെയും കൊല്ലാൻ സാധിക്കുന്ന പാമ്പുകളുടെ വിഷം തന്നെയാണ്.. പക്ഷേ കാട് ഭരിക്കുന്ന വേട്ട മൃഗങ്ങൾക്ക് പോലും പേടിയുള്ള പാമ്പുകളെ ഒട്ടും പേടിയില്ലാതെ അതിനെ.
വേട്ടയാടി ഭക്ഷിക്കുന്ന ഒരു ജീവി നമ്മുടെ ഈ പറയുന്ന ഭൂമിയിലുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. അതാണ് നമ്മൾ വളരെ നിസ്സാരമായി കാണുന്ന കീരി.. ഇവ രണ്ടുപേരും തമ്മിലുള്ള ശത്രുതകളെ കുറിച്ച് പറയാൻ നമ്മൾ മലയാളികൾ പരസ്പരം കീരിയെയും പാമ്പിനെയും പോലെയാണ് നിങ്ങളെന്നു ഇടയ്ക്കെങ്കിലും നമ്മളെല്ലാവരും പറയാറുണ്ട്.. എന്നാൽ ഇവ തമ്മിലുള്ള ശത്രുതയ്ക്ക് പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…