തിളച്ചുമറിയുന്ന ആമസോണിലെ വിചിത്രമായ നദി..

ഭൂമിയിൽ ഏറ്റവും കൂടുതൽ നിഗൂഢതകൾ നിറഞ്ഞുകിടക്കുന്ന ഒരു വനം തന്നെയാണ് ആമസോൺ എന്ന് പറയുന്നത്.. ഇന്നുവരെ ആമസോൺ വനത്തിലെക്ക് മുഴുവനായിട്ട് മനുഷ്യർക്ക് ഇന്നും എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല.. അതിൻറെ പകുതി വശങ്ങൾ വരെ മാത്രമേ മനുഷ്യന് കടന്നുചെല്ലാൻ കഴിഞ്ഞിട്ടുള്ളൂ അതുപോലെതന്നെ പകുതി നിഗൂഢതകൾ മാത്രമേ ഇതുവരെയും മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളൂ.. ഇന്നും ചുരുളഴിയാത്ത ഒട്ടേറെ രഹസ്യങ്ങൾ ആ ഒരു ആമസോൺ കാടിനുള്ളിൽ ഉണ്ട്.. അത്തരത്തിൽ നിഗൂഢമാണെന്ന്.

   

തോന്നിക്കുന്ന കുറച്ചു കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ആമസോൺ നദിയെ കുറിച്ച് നമ്മൾ ധാരാളം കേട്ടിട്ടുണ്ടാവും.. എന്നാൽ ആമസോണിലെ തിളച്ചുമറിയുന്ന നദിയെ കുറിച്ച് നിങ്ങൾ ഇതുവരെ കേട്ടിട്ടുണ്ടോ.. എന്നാൽ അത്തരത്തിൽ തിളച്ചു മറിയുന്ന ഒരു നദി ആമസോണിൽ ഉണ്ട്.. ഇതിന് സൂര്യതാപം കൊണ്ട് തിളക്കുന്ന നദി എന്നും പേരുണ്ട്.. ഇവിടെ ജലത്തിൻറെ താപനില 45 ഡിഗ്രി മുതൽ 100 ഡിഗ്രി സെൽഷ്യസ് വരെ ഉണ്ടാവാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *