നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുഞ്ഞുങ്ങളെയും ഇഷ്ടമല്ലാത്തവരായിട്ട് ആരും തന്നെ ഉണ്ടാവുകയില്ല അവരിലെ നിഷ്കളങ്കതയും കുസൃതിത്തരങ്ങളും എല്ലാം വളരെ പെട്ടെന്ന് നമ്മളെ ആകർഷിക്കാറുമുണ്ട് പലതരത്തിലും ഇവരുടെ നിഷ്കളങ്കത നിറഞ്ഞ സംഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ കണ്ടിട്ടുള്ളതാണ് അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇവിടെ കാണാൻ ആയിട്ട് പോകുന്നത്.