വരാഹി ദേവി ഒരു ദിവസത്തിനുള്ളിൽ ചോദിക്കുന്നത് നടത്തിത്തരും!

നമസ്കാരം കലിയുഗത്തിൽ ദുരിതങ്ങൾ മാറുവാൻ അനേകം ദേവതകൾ ഉണ്ട് അത്തരത്തിൽ ഒരു അത്ഭുത ശക്തികൾ നിറഞ്ഞ ദേവതയാണ് വരാഹിദേവി സരസ്വതി കാളി ലക്ഷ്മിയെ ദേവിമാരുടെ സങ്കല്പത്തിൽ വരുന്ന ഒരു ദേവതയാണ് ദേവി ദേവി ശ്രീ ലളിതാംബിക ദേവിയുടെ പടനായകയാണ് അതിനാൽ എവിടെ അനീതി ഉണ്ടായിരുന്നല്ലോ .

   

ദേവിയുടെ നാമം നാമം ഉച്ചരിച്ചാൽ ദേവിക്ഷണം നേരം കൊണ്ട് എത്തുന്നതും ആകുന്നു ദേവിയുടെ അനുഗ്രഹം ഓരോ ഭക്തർക്കും അനുഭവിച്ചറിയുവാൻ സാധിക്കുന്നതും ആണ് ദേവി നമ്മളെ ഏതു ദുർഘടത്തിൽ നിന്നും കൈപിടിച്ച് ഉയർത്തുന്നതുമാണ് കലിയുഗത്തിൽ അതിനാൽ അത്രമേൽ ശക്തിയാർന്ന ദേവി സ്വരൂപം തന്നെയാണ് ഭക്തവത്സലയാണ് അമ്മ അമ്മയെ കുറിച്ച് അറിയുന്നതുപോലും പുണ്യമാണ് എന്ന കാര്യവും നാം അറിഞ്ഞിരിക്കേണ്ടതാകുന്നു പല പരിഹാരങ്ങൾ ചെയ്യുമ്പോഴും പൂജാവൃതം എന്നിവ അത്യാവിശം തന്നെയാണ് .

കൃത്യമായ ചിട്ടയോടെ ചില കാര്യങ്ങൾ നിത്യവും ചെയ്താൽ മാത്രമേ ഒട്ടുമിക്ക പരിഹാരങ്ങൾക്കും വ്യക്തമായ ഫലം ലഭിക്കുകയുള്ളൂ എന്നതാണ് വാസ്തവം എന്നാൽ വരാഹി അമ്മയെ ആരാധിക്കുന്നവർക്ക് അറിയാവുന്ന ഒരു കാര്യമുണ്ട് കാരണം അമ്മയെ ആരാധിക്കുവാൻ പ്രത്യേകമായ ചിട്ടയോ അതേപോലെതന്നെ വൃതം ആവശ്യമില്ല എന്ന കാര്യം ദേവിയുടെ അനുഗ്രഹത്തിന് ഭക്തരുടെ സ്നേഹത്തോടെയുള്ള ഒരു വിളി മാത്രം മതി എന്നതാണ് വസ്തുവം.

അതിനാൽ വീടുകളിൽ ചില കാര്യങ്ങൾ ഇല്ലെങ്കിൽ പോലും ആർക്കും ദേവിയും ആരാധിക്കുന്നതാണ് ദേവിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ കൂടി നാം മനസ്സിലാക്കേണ്ടത് ആയിട്ടുണ്ട് അതിൽ പ്രധാനമായും ദേവിയെയും ആരാധിക്കുന്നതുമായി ബന്ധപ്പെട്ടതാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *