നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 94 മക്കൾ ഉള്ള ഒരു അച്ഛൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടുംബം അറിയണം ഈ കുടുംബത്തിന്റെ വിശേഷം 94 മക്കളെ എന്ന് കേൾക്കുമ്പോൾ ആരായാലും ഒന്ന് അമ്പരക്കും കാരണം ആരും ഇത് വിശ്വസിക്കാൻ തയ്യാറാകില്ല ഒരു അച്ഛനെ എങ്ങനെ ഇത്രയും മക്കൾ കാണും എന്നായിരിക്കും എന്നാൽ ഇത് വിശ്വസിച്ചാൽ മതിയാകും അതും നമ്മുടെ ഇന്ത്യയിലാണ് സംഭവം.