നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മനുഷ്യരെക്കാൾ വൃത്തിയായും തട്ടുകടയിലെ പാത്രം കഴുകുന്ന കുരങ്ങൻ വൈറലായി വീഡിയോ പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ മുണ്ടും ഉറങ്ങിയും കഴിയുന്നവരാണ് മൃഗങ്ങൾ എന്നാണ് പൊതുവേയുള്ള ധാരണ എന്നാൽ അത് തെറ്റാണെന്ന് തെളിയിക്കുകയാണ് ഇവിടെയുള്ള ഒരു കുരങ്ങൻ ജോലി ചെയ്തു മനുഷ്യരെ സഹായിക്കുന്ന ഒരു കുരങ്ങന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.