നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ പൊന്നുമോളുടെയും ക്യൂട്ട് ഡാൻസ് കണ്ടു കഴിഞ്ഞാൽ ആരായാലും ഒരു ലൈക്ക് അടിച്ചു പോകും എന്താ ഒരു ക്യൂട്ട്നെസ്സ് ഒന്നും പറയാനില്ല അത്രയ്ക്ക് അതിമനോഹരം തന്നെ ഒരു ദിവസം കൊണ്ട് തന്നെ പൊന്നുമോൾ വാരിക്കൂട്ടിയത് 55 ലക്ഷം ലൈക്കുകൾ ആണ് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.