നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ട്രെയിനിൽ വലിയ തിരക്കും ബഹളവും എന്നില്ല സാധാരണയായി നല്ല തിരക്കും ബഹളമൊക്കെ ആയിരിക്കും എന്ന് തീരെ ആളില്ല എന്തെങ്കിലും അവിടെ എന്ന് കരുതിയാൽ തന്നെ മൊബൈൽ ഫോൺ എടുത്തു ചുമ്മാ പാട്ട് കേൾക്കാം എന്ന് കരുതി പിന്നെ പുറത്തേക്കുള്ള കാഴ്ചയും കൂടി ആയാൽ കുശാലായി
ഒരു ചാറ്റൽ മഴ കൂടി ഉണ്ടായിരുന്നെങ്കിൽ വേറെ ലെവൽ ആയിരിക്കും ആഴ്ചയിലെ രണ്ട് തവണ അങ്ങോട്ടുമിങ്ങോട്ടും കൂടി യാത്ര ചെയ്യുന്ന സ്ഥലമാണെങ്കിലും വീണ്ടും വീണ്ടും കാണുമ്പോൾ എന്തു വല്ലാത്ത മുഹബത്ത് തോന്നിയിട്ടുണ്ട് ഈ സ്ഥലത്തോട്.