നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇന്നത്തെ കാലത്തെ കാണാൻ ബുദ്ധിമുട്ടുള്ള ഒന്നാണ് ഹ്യൂമാനിറ്റി അതുകൊണ്ട് തന്നെ മനുഷ്യത്വം നിറഞ്ഞ കാഴ്ചകൾ നമ്മളെ ഒരുപാട് സന്തോഷിപ്പിക്കാറുണ്ട് എല്ലാവരുടെയും അതേപോലെ മനസ്സാണെങ്കിലും അത് പ്രവർത്തിയിൽ കൊണ്ടുവരാൻ എപ്പോഴും സാധിക്കാറില്ല എന്നാൽ മനുഷ്യത്വം കാണിക്കുന്നവരുടെ കുറിച്ചോ വൈറൽ വീഡിയോസ് ആണ് ഇന്ന് നമ്മൾ കാണാനായിട്ട് പോകുന്നത്.
https://youtu.be/ZbNK-KaHaXA