നമസ്കാരം ഒരു വ്യക്തിയുടെ ജീവിതത്തിൽ പലതരത്തിലുള്ള പ്രയാസങ്ങളും ബുദ്ധിമുട്ടുകളും എന്നിവ വന്നുചേരുന്നതാകുന്നു എന്നാൽ നാം ഇട്ട ദേവതയെ അല്ലെങ്കിൽ കുടുംബ ദേവതയെ അടിയുറച്ചു വിശ്വസിക്കുകയാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ വന്നുചേരുന്നത് ആകുന്നു ഏതൊരു പരീക്ഷണഘട്ടവും വളരെ വിജയകരമായി തന്നെ മറികടുക്കുവാൻ സാധിക്കു അതിനാൽ തന്നെ ആ വ്യക്തികളുടെ ജീവിതത്തിൽ വിജയങ്ങളും സൗഭാഗ്യങ്ങളും തേടിയെത്തുകയും ചെയ്യുന്നതാകുന്നു .
തൊടുകുറി സത്യമുള്ള ശാസ്ത്രം തന്നെയാണ് നിങ്ങളുടെ ജീവിതത്തിൽ വന്നുചേരാൻ പോകുന്ന സൗഭാഗ്യത്തെക്കുറിച്ച് വ്യക്തമായിട്ടുള്ള ഒരു ധാരണ നമുക്ക് തൊടുകുറിയിലൂടെ മനസ്സിലാക്കുവാൻ സാധിക്കുന്നതാണ് അത്തരത്തിൽ ശിവപുത്രന്മാർ നിങ്ങൾക്ക് ഏതെല്ലാം സൗഭാഗ്യങ്ങൾ നൽകുവാൻ പോകുന്നു നിങ്ങളുടെ ജീവിതത്തിൽ എന്തെല്ലാം വിവരങ്ങൾ ചോദിക്കുകയാണ് എങ്കിൽ ഭഗവാൻമാർ നിങ്ങൾക്ക് നൽകും എന്നും തൊടുകുറിശാസ്ത്രത്തിലൂടെ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നത് ആണ് .
അത്തരത്തിൽ നിങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഈ തൊടു കുറിയിലൂടെ പരാമർശിക്കാൻ ഉദ്ദേശിക്കുന്നത് തന്നിരിക്കുന്ന നാല് ചിത്രങ്ങളിൽ ഏതെങ്കിലും ഒരു ചിത്രം തെരഞ്ഞെടുക്കുക എന്ന കാര്യമാണ് നിങ്ങൾ ചെയ്യേണ്ടത് എന്നാൽ ഒരു കാര്യം പ്രത്യേകം ഏവരും ശ്രദ്ധിക്കേണ്ടതാകുന്നു ഇഷ്ടദേവത ആരാണോ ആ ദേവതയെയും മനസ്സിൽ നന്നായി സ്മരിച്ചുകൊണ്ട് മാത്രമേ ഈ ചിത്രം തെരഞ്ഞെടുക്കുവാൻ പാടുകയുള്ളൂ .
അതിനായി ആദ്യം നിങ്ങളുടെ കണ്ണുകൾ അടയ്ക്കുക അതിനുശേഷം ഇട്ട ദേവതയെ മനസ്സിൽ വിചാരിക്കുക ഇഷ്ട ദേവതയെ ആദ്യം പ്രാർത്ഥിക്കുക അതിനുശേഷം ശിവപുത്രന്മാരെ മനസ്സിൽ ധ്യാനിക്കുക തങ്ങളുടെ ജീവിതത്തിൽ വന്നു ചേർന്നിരിക്കുന്ന ദുരിതങ്ങൾ ഒഴിഞ്ഞു പോകണമെന്നും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.