നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ ചെയ്യുന്ന ചില കാര്യങ്ങൾക്ക് അപ്പോൾ തന്നെ നല്ല എട്ടിന്റെ പണിതിരിച്ചു കിട്ടിയിട്ടുണ്ടാകും അതു കാണാൻ നമുക്ക് അത്ര സുഖമുള്ള കാര്യമല്ലെങ്കിലും മറ്റുള്ളവർ അത് കണ്ട് പൊട്ടിച്ചിട്ടും ഉണ്ടാകും.