നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഹോട്ടലുകളിൽ നിന്നും തെരുവോരങ്ങളിൽ നിന്നും ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നവരാണല്ലോ നമ്മൾ അവയെല്ലാം വൃത്തിഹീനമായ രീതിയിൽ പാചകം.
ചെയ്യുന്നതാണെന്ന് നമുക്കറിയാം കൂടാതെ ഇന്ത്യൻ കച്ചവടം മാർക്കറ്റുകളിൽ അനവധി തട്ടിപ്പുകൾ നടക്കുന്നുണ്ട് എന്നും നമുക്കറിയാം അത്തരത്തിലുള്ള ചില സംഭവങ്ങളുടെ നേർക്കാഴ്ചയാണ് ഈ വീഡിയോയിൽ നമ്മൾ കാണാൻ ആയിട്ട് പോകുന്നത്.