നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം 50 പൈസയ്ക്ക് യാത്ര ചെയ്യുന്ന നീ സീറ്റിൽ ഇരിക്കുന്ന സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയോട് കണ്ടക്ടറുടെ മോശം പെരുമാറ്റം കണ്ട് യാത്രക്കാരിയായ ചേച്ചി ചെയ്തത് കണ്ടോ കയ്യടിച്ച് സോഷ്യൽ ലോകം സ്കൂളിലും കോളേജിലും പോകുമ്പോൾ കൺസഷൻ യാത്രയിൽ സഞ്ചരിക്കുന്ന കുട്ടികളോട് പലപ്പോഴും മോശമായിട്ടാണ് ബസ് ജീവനക്കാരുടെ പെരുമാറ്റം.