നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അത് നമ്മുടെ അനുമോൾ അല്ലേ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് രാധിക ഭർത്താവ് രാജീവിനോട് അങ്ങനെ ഒരു ചോദ്യം ചോദിച്ചത് പെട്ടെന്ന് തന്നെ രാജീവും അവിടേക്ക് നോക്കിയിരുന്നു നേരാണം നാട്ടിലെ രാഘവൻപിള്ളയുടെ മകളായ അനാമിക തന്നെയാണ് അൽപ വസ്ത്രധാരിയെയും അവിടെ ഇരിക്കുന്നത് എന്ന് മനസ്സിലാക്കാൻ കുറച്ചു പാടുപെടും അവരെ മുൻപ് കണ്ടിട്ടുള്ളവർക്ക് പോലും ഇത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ് അവളുടെ അച്ഛനേക്കാളും പ്രായമായ ഒരാളുടെ കൂടെയാണ് അവൾ ഇരിക്കുന്നത്.