എന്നും ഈ സന്നിധിയിൽ നിന്ന് പ്രാർത്ഥിച്ചിട്ട് ഉള്ളൂ എന്നിട്ടും എന്റെ അമ്മയെ നീ എന്തേ അമ്മേ എന്നെ കാണുന്നില്ല ഒരിക്കലും അന്നത്തെ അന്നം നീ മുടക്കിയിട്ടില്ല വലിയ പണക്കാരൻ ആവണമെന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല എന്നാലും വയ്യ എന്നാണ് എനിക്ക് ഒരു മേൽ ഉണ്ടാകുക മുന്നിൽ നിന്ന് രൂപ നോക്കി നിൽക്കുമ്പോഴും മനസ്സിലുള്ള തീപ്പെട്ടിരുന്നില്ല അപമാനപ്പെട്ടിരിക്കുന്നു അതും എന്നും പാതിയായിട്ട് എനിക്കൊപ്പം നിൽക്കും എന്ന് വിചാരിച്ചിരുന്ന ആളിൽ നിന്ന് തന്നെ കണ്ണുകൾ നിറഞ്ഞൊഴുകി വീട്ടിൽ ഞാനും അമ്മയും മാത്രമേ ഉള്ളൂ.
അച്ഛൻ മരിക്കുമ്പോൾ വയസ്സ് 10 ആണ് എനിക്ക് അമ്മ എന്തൊക്കെയോ പണി ചെയ്തു പത്താം ക്ലാസ് വരെ പഠിപ്പിച്ചു പഠിക്കുവാൻ മുൻപിൽ ആയിരുന്നു എന്നിട്ടും പഠനം പാതിവഴിയിൽ നിർത്തേണ്ടിവന്നു അന്നേ വണ്ടിയോടിക്കുവാൻ എനിക്ക് ഇഷ്ടമായിരുന്നു അങ്ങനെയാണ് ആ വഴിയിൽ തന്നെ മുന്നോട്ടുള്ള ജീവിതം തെരഞ്ഞെടുത്തത് അമ്മയെ അധികം കഷ്ടപ്പെടുത്തരുത് എന്ന് നിർബന്ധം എനിക്കുണ്ടായിരുന്നു അതുകൊണ്ട് തന്നെ പതിനെട്ടാം വയസ്സിൽ ഓട്ടോ ഓടിച്ചു തുടങ്ങി അന്നന്നേക്കുള്ള വക കിട്ടുമായിരുന്നു .
ഞങ്ങൾക്ക് രണ്ടുപേർക്കും അതുതന്നെ ധാരാളം ആയിരുന്നോ വലിയ സ്വപ്നങ്ങൾ ഇല്ലാത്ത ജീവിതമായിരുന്നു ഞങ്ങളുടേത് എന്ന് അമ്മയുടെ ആങ്ങളയുടെ വീട്ടിൽ പോയിരുന്നു അവിടെ എന്റെ മുറപ്പെണ്ണ് ഉണ്ട് മാസത്തിൽ ഒരിക്കലെങ്കിലും അവിടെ പോയി അവളെ കാണും അവൾ ഇപ്പോൾ ബിരുദത്തിന് പഠിക്കുന്നു കൊച്ചിലെ എപ്പോഴൊക്കെയോ എനിക്കുള്ളതാണ് എന്ന് അമ്മ പറയുമായിരുന്നു അവരും അത്രയ്ക്ക് കഴിവുള്ളവർ ആയിരുന്നില്ല അവൾക്കു വേണ്ട ചുരിദാർ പൊട്ടു ചെരിപ്പ് എല്ലാം വാങ്ങി കൊടുത്തിരുന്നത് ഞാൻ തന്നെയായിരുന്നു പിന്നെ കുറച്ചു പണം ഇത്രയും അത് അവളെ കാണാൻ പോകുമ്പോഴും അമ്മയെ ഏൽപ്പിക്കും ആയിരുന്നു.
അവളെങ്കിലും പഠിച്ച നല്ലൊരു ജോലി വാങ്ങണമെന്ന് ആശിച്ചു ഒരിക്കലും അവളുടെ പഠനത്തെ ഒരു കുറവും വരുത്തിയിട്ടില്ല എന്നെ കണ്ടതും അമ്മായി ചായ കൊണ്ട് ഒന്നു തന്നു അവൾ കോളേജിൽ പോയിരിക്കുകയാണ് അവൾ വന്നതും എന്നെ ശ്രദ്ധിക്കാതെ അകത്തേക്ക് പോയി ആദ്യമായിട്ടായിരുന്നു അങ്ങനെ ഒരു അനുഭവം ഞാൻ പോകുവാൻ ഇറങ്ങുമ്പോഴും അവൾ വന്നില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.